star

TP


Gold & Diamonds

swrnadhara image

  • ഈ പദ്ധതിയിലെ അംഗങ്ങൾക്ക് മറ്റ് പർച്ചേസിലും ആകർഷകമായ ആനുകൂല്യങ്ങൾ ലഭിക്കുന്നതാണ്.
  • പദ്ധതി പൂർത്തിയായാൽ ആരുടെ പേരിലാണോ തുക നിക്ഷേപിച്ചത്, അവർ പാസ്ബുക്കും തിരിച്ചറിയൽ കാർഡുമായി നേരിട്ടുവന്ന് ആഭരണം വാങ്ങേണ്ടതാണ്.
  • യാതൊരു കാരണവശാലും നിക്ഷേപം പണമായി നൽകുന്നതല്ല.
  • 12 മാസ, TP Gold & Diamonds ഗോൾഡ് പർച്ചേസ് ചെയ്യുമ്പോൾ കാലോചിതമായി ഗവൺമെൻറ് നിഷ്കർഷിക്കുന്ന നികുതിവ്യവസ്ഥകൾ (GST) ബാധകമായിരിക്കും.
  • കാലാവധിക്കു ശേഷം അടച്ച തുകയ്ക്കുള്ള സ്വർണാഭരണങ്ങൾ പിൻവലിക്കുന്ന ദിവസത്തെ വിലയ്ക്ക് പണിക്കൂലി ഇല്ലാതെ സ്വന്തമാക്കാം.
  • കാലാവധി പൂർത്തീകരിക്കുന്നതിനു മുമ്പ് സ്കീം scheme close ചെയ്താൽ പദ്ധതിപ്രകാരമുള്ള ആനുകൂല്യങ്ങൾ ലഭിക്കുന്നതല്ല.
  • ആദ്യത്തെ 6 മാസം അടച്ച തവണകളുടെ അനുപാദത്തിലായിരിക്കും പിന്നീടുള്ള മാസത്തെ പരമാവധി തുക കണക്കാക്കുക.
  • ഉപഭോക്താക്കൾ മാസം തോറും 30-ാംതീയതിക്കു മുമ്പായി പണമടച്ച് പാസ്ബുക്കിൽ രേഖപ്പെടുത്തി രസീത് സൂക്ഷിക്കേണ്ടതാണ്.
  • ഒരാൾക്ക് എത്ര രൂപ വേണമെങ്കിലും ഡെപ്പോസിറ്റ് ചെയ്യാവുന്നതാണ്.
  • TP Gold & Diamonds ഗോൾഡ് പർച്ചേസ് സ്കീമിൻ്റെ കാലാവധി 12 മാസം ആണ്
  • The members of this scheme will receive exciting offers from other schemes.
  • The person in whose name the amount was deposited, should come in person to retrieve the money along with their bank passbook and identification card once the scheme is completed.
  • Under no conditions will the deposit be given as money.
  • GST laws enforced by the government will be valid at all times while purchasing gold from TP jewellers.
  • We provide gold purchase without making charges at the end of the tenure.
  • The amount for the next month will be made in accordance with the amount deposited during the previous six months.
  • Customers should pay the amount by 30th of each month and record it in their receipt book.
  • A person can deposit amount upto any extent.
  • The duration for TP Gold and Diamonds gold purchase is 12 months .
  • The benefits from the scheme will not be received if the scheme is closed before tenure.